ഫുട്ബോൾ ആവേശത്തിൽ കരുനാഗപ്പള്ളി…. ചെറിയഴീക്കൽ നിന്ന്….

കരുനാഗപ്പള്ളി : ഫുട്ബോൾ ആവേശത്തിൽ കരുനാഗപ്പള്ളിയിലെ കൂട്ടായ്മകൾ. കരുനാഗപ്പള്ളി ചെറിയഴീക്കലെ സുഹൃത്തുക്കൾ കാശിവിശ്വനാഥ ആഡിറ്റോറിയത്തിൽ പ്രോജക്ടറും മൈക്ക് സെറ്റുമൊക്കെയായി അതിവിപുലമായാണ് ഫുട്ബോൾ കളികാണുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

മത്സരത്തിന്റെ കടുത്ത ആവേശമാണ് വൈകുന്നേരമാകുമ്പോൾ മുതൽ ഇവിടെ കാണാൻ കഴിയുന്നത്. ചെറിയഴീക്കലെ കാഴ്ചകളിൽ നിന്ന്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !