താലൂക്ക് ആസ്ഥാനത്ത് ശ്രീ സി.ആർ മഹേഷ് എം.എൽ.എ. പതാക ഉയർത്തി….

കരുനാഗപ്പള്ളി : താലൂക്ക് ആസ്ഥാനത്ത് സി.ആർ.മഹേഷ് എം.എൽ.എ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ
താലൂക്കുതല ഉദ്ഘാടനം നിർവഹിച്ചു.

താലൂക്ക് തലത്തിലെ വിവിധ വകുപ്പ് മേധാവികൾ, സർക്കാർ ജീവനക്കാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. എം.എൽ.എ. ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തഹസിൽദാർ പി.ഷിബു ആദ്യക്ഷത വഹിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !