ഓൺലൈൻ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു….

കരുനാഗപ്പള്ളി : മനുഷ്യ ജീവനും സുരക്ഷിതത്വവും, അറിയേണ്ടതും ശീലിക്കേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യമായ ഈ സാഹചര്യത്തിൽ, ഒരു പ്ലസ് 2 പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക്, തന്റെ സ്വപ്ന സുന്ദരമായ ജോലി കരസ്ഥമാക്കുവാൻ തെരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല കോഴ്സായ *Health and Safety Engineering* പഠിക്കുവാൻ അവസരം.

പുതിയ ONILE ബാച്ചിലേക്കുള്ള അഡ്മിഷൻ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജയ്സ് അക്കാഡമിയിൽ തുടരുന്നു. കോഴ്സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി 8590012124,8590018025 എന്നീ ഫോൺ നമ്പരിൽ വിളിക്കാവുന്നതാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !