കരുനാഗപ്പള്ളിയിൽ നാടകോത്സവം….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 2022 ആഗസ്റ്റ് 23 മുതൽ 27 വരെ കരുനാഗപ്പള്ളി ടൗൺ ക്ലബിൽ വച്ച് നാടകോത്സവം സംഘടിപ്പിക്കുന്നു. നാടകോത്സവത്തോടനുബന്ധിച്ച് അഞ്ചു നാടകങ്ങളാണ് ദിവസവും 7 മണി മുതൽ വേദിയിൽ അരങ്ങേറുന്നത്…

നാടകങ്ങൾ
2022 ആഗസ്റ്റ് 23 ചൊവ്വാഴ്ച : അമ്മ മനസ്സ്

2022 ആഗസ്റ്റ് 24 ബുധനാഴ്ച : കടലാസിലെ ആന

2022 ആഗസ്റ്റ് 25 വ്യാഴാഴ്ച : കോഴിപ്പോര്

2022 ആഗസ്റ്റ് 26 വെള്ളിയാഴ്ച : ബാലരമ

2022 ആഗസ്റ്റ് 27 ശനിയാഴ്ച : മക്കളുടെ ശ്രദ്ധയ്ക്ക്

എല്ലാവർക്കും സ്വാഗതം….


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !