കാട്ടിൽ മേക്കതിൽ ശ്രീ ദേവി ക്ഷേത്രത്തിലെ സപ്താഹ യജ്ഞം 2022 ആഗസ്റ്റ് 24 മുതൽ 30 വരെ….

കരുനാഗപ്പളളി : പൊന്മന കാട്ടിൽ മേക്കതിൽ ശ്രീ ദേവി ക്ഷേത്രത്തിലെ സപ്താഹയജ്ഞം 2022 ആഗസ്റ്റ് 24 മുതൽ 30 വരെ ക്ഷേത്രം തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ. തുറവൂർ ഉണ്ണികൃഷ്ണൻ തന്ത്രിയുടെയും, യജ്ഞാചാര്യൻ ഭക്തശ്രീ മണപ്പുറം ഉദയകുമാറിന്റെയും മുഖ്യ കാർമ്മികത്വത്തിൽ നടത്തുന്നു.

നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !