കരുനാഗപ്പള്ളി : ക്ഷീരവികസന വകുപ്പ് മുഖേന മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതി പ്രകാരം ഡയറി യൂണിറ്റുകള്‍, കറവയന്ത്രം, കാലിത്തൊഴുത്ത് നിര്‍മാണം, അവശ്യാധിഷ്ഠിത ധനസഹായം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 20 നകം ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ നല്‍കണം.
Copyright © 2003-2024 karunagappally.com Developed by Sudheesh.R