സാമൂഹ്യ അടുക്കളയിലേക്ക് എൻ.സി.സി. വിദ്യാർത്ഥികളുടെ സഹായം…

കരുനാഗപ്പള്ളി : സാമൂഹ്യ അടുക്കളയിലേക്ക് എൻ.സി.സി. വിദ്യാർത്ഥികളുടെ സഹായം. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ എൻ സി.സി. യൂണിറ്റാണ് സാമൂഹ്യ അടുക്കളയിലേക്ക് പച്ചക്കറിയും പലചരക്ക് സാധനങ്ങളും സമാഹരിച്ച് നൽകിയത്. എൻ.സി.സി. നോഡൽ ഓഫീസർ സിന്ധുവിൽ നിന്നും ആർ. രാമചന്ദ്രൻ എം.എൽ.എ. സഹായം ഏറ്റുവാങ്ങി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !