കരുനാഗപ്പള്ളി പടനായർകുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 18 മുതൽ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പടനായർകുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിലെ  തിരുവുത്സവം ഫെബ്രുവരി 18 മുതൽ ഫെബ്രുവരി 27 വരെ.

ക്ഷേത്രത്തിലെ സാധാരണ പൂജകൾക്കും വിശേഷാൽ  പൂജകൾക്കും പുറമെ ,

ഒന്നാം ഉത്സവം : ഫെബ്രുവരി 18 ഞായറാഴ്‌ച

ശ്രീ അയ്യപ്പാ മെഡിക്കൽ സ്റ്റോർസ് വക 

  • രാവിലെ 8.50 ന്  തൃക്കൊടിയേറ്റ്
  • ഉച്ചയ്ക്ക് 10.30 മുതൽ കൊടിയേറ്റ് സദ്യ 
  • രാത്രി 7  മണിക്ക് കഥകളി 

രണ്ടാം ഉത്സവം : ഫെബ്രുവരി 19 തിങ്കളാഴ്‌ച 

വിജയ ഹോട്ടൽ മാനേജ് മെന്റും സ്റ്റാഫും വക

  • രാവിലെ 10.30 ന് ഉത്സവ ബലിദർശനം 
  • ഉച്ചയ്ക്ക് 12 മണി  മുതൽ സമൂഹ സദ്യ 
  • രാത്രി 7.30 മുതൽ സംഗീത സദസ്സ് 

മൂന്നാം ഉത്സവം : ഫെബ്രുവരി 20 ചൊവ്വാഴ്‌ച

പെല്ലിപ്പുറം ഓഫ്‌സെറ്റ് പ്രസ്സ്  വക

  • രാവിലെ 10 മണി മുതൽ  അഷ്ടാഭിഷേകം  
  • ഉച്ചയ്ക്ക് 12 മണി  മുതൽ സമൂഹ സദ്യ 
  • വൈകിട്ട് 6 മണി മുതൽ പഞ്ചവാദ്യം 
  • രാത്രി 7.30 മുതൽ നൃത്ത സന്ധ്യ 

നാലാം ഉത്സവം : ഫെബ്രുവരി 21 ബുധനാഴ്‌ച

ദർശനാ ട്രേഡേഴ്‌സ്  വക

  • രാവിലെ 10 മണി മുതൽ  അഷ്ടാഭിഷേകം  
  • ഉച്ചയ്ക്ക് 12 മണി  മുതൽ സമൂഹ സദ്യ 
  • വൈകിട്ട് 6.45 ന് പുഷ്പാലങ്കാരം 
  • രാത്രി 7 മണി മുതൽ മ്യൂസിക്കൽ ഫ്യൂഷൻ  

അഞ്ചാം ഉത്സവം : ഫെബ്രുവരി 22 വ്യാഴാഴ്‌ച

ഡ്രൈവേഴ്‌സ്   വക 

  • രാവിലെ 7 മണി മുതൽ  അഖണ്ഡനാമജപയജ്ഞം 
  • ഉച്ചയ്ക്ക് 11 മണി  മുതൽ സമൂഹ സദ്യ 
  • വൈകിട്ട് 3 മണി മുതൽ  ഓട്ടൻതുള്ളൽ 
  • രാത്രി 7 മണി മുതൽ നൃത്ത സന്ധ്യ 
  •  രാത്രി 9.30  മുതൽ സൂപ്പർഹിറ്റ് ഗാനമേള , തിരുവല്ല സർഗ്ഗ 

ആറാം ഉത്സവം : ഫെബ്രുവരി 23 വെളളിയാഴ്‌ച

വടക്കേക്കര  വക 

  • രാവിലെ 9 മണിക്ക്   സർപ്പകളമെഴുത്തും പാട്ടും 
  • ഉച്ചയ്ക്ക് 11.30  മുതൽ സമൂഹ സദ്യ 
  • വൈകിട്ട് 2.30  മുതൽ ഗംഭീര പകൽപ്പൂരം 
  • വൈകിട്ട് 3.30  മുതൽ ഓട്ടൻതുള്ളൽ 
  • വൈകിട്ട് 6 മണിക്ക് കഥാപ്രസംഗം 
  • രാത്രി 7 മണി മുതൽ വയലിൻ ഫ്യൂഷൻ 
  •  രാത്രി 9 മണി മുതൽ സേവ 
  • രാത്രി 10 മണി  മുതൽ സൂപ്പർഹിറ്റ് ഗാനമേള – ദേവിശിവാനി &  തിരുവനന്തപുരം സപ്തസ്വര 

ഏഴാം ഉത്സവം : ഫെബ്രുവരി 24 ശനിയാഴ്‌ച

തെക്കേക്കര  വക 

  • രാവിലെ 9 മണിക്ക്   നൂറുംപാലും  
  • രാവിലെ 10  മണിക്ക്  തൃക്കളമെഴുത്ത്പൂരം  
  • ഉച്ചയ്ക്ക് 12  മുതൽ സമൂഹ സദ്യ 
  • വൈകിട്ട് 3 മണി  മുതൽ ഓട്ടൻതുള്ളൽ 
  • വൈകിട്ട് 3.30  മുതൽ ഗംഭീര പകൽപ്പൂരം 
  • രാത്രി 7.15  മുതൽ നൃത്തസന്ധ്യ 
  • രാത്രി 8.30  മുതൽ സേവ 
  • രാത്രി 9  മണി   മുതൽ സൂപ്പർഹിറ്റ് ഗാനമേള – തമിഴ് ചലച്ചിത്ര പിന്നണി ഗായിക കാവ്യാ കൃഷ്ണനും, ഐഡിയ സ്റ്റാർസിംഗർ  ഫെയിം ഇമ്രാനും, ഗന്ധർവ സംഗീത ഫെയിംഅഞ്ജലി സത്യനും 

എട്ടാം ഉത്സവം : ഫെബ്രുവരി 25 ഞായറാഴ്‌ച

ശ്രീ വിദ്യാധിരാജ കോളേജ് തേവർകാവ് വക 

  • രാവിലെ 11   മണി മുതൽ ഉത്സവബലി 
  • വൈകിട്ട് 5.30  മുതൽ നാദസ്വരക്കച്ചേരി  
  • രാത്രി 7 മണി  മുതൽ തുളസീവന സംഗീതസദസ്സ് 
  • രാത്രി 7.30  ന്  സേവ 

ഒൻപതാം ഉത്സവം : ഫെബ്രുവരി 26 തിങ്കളാഴ്‌ച

കൃഷ്ണാ തിയേറ്റർ  വക 

  • രാവിലെ 8  മണി ശ്രീഭൂതബലി എഴുന്നള്ളിപ്പ് 
  • ഉച്ചയ്ക്ക് 11 മണി  മുതൽ സമൂഹ സദ്യ 
  • വൈകിട്ട് 3 മണി  മുതൽ ഓട്ടൻതുള്ളൽ 
  • വൈകിട്ട് 5.30  മുതൽ നാദസ്വരക്കച്ചേരി  
  • രാത്രി 8.30  ന്  ഭരതം 2018 –  വയലിൻ വിദ്വാൻ  ബാലമുരളി
  • രാത്രി 9 മണി മുതൽ  സേവ 

പത്താം ഉത്സവം : ഫെബ്രുവരി 27 ചൊവ്വാഴ്‌ച

ആട്ടോ ഡ്രൈവേഴ്‌സ്  വക 

  • രാവിലെ 8  മണി മുതൽ അഭിഷേകം 
  • ഉച്ചയ്ക്ക് 11 മണി  മുതൽ സമൂഹ സദ്യ 
  • വൈകിട്ട് 3 മണി  മുതൽ  35 ൽ പരം കലാകാരൻമാർ പങ്കെടുക്കുന്ന ഗംഭീര പകൽക്കാഴ്ച 
  • വൈകിട്ട് 5 മണിമുതൽ    ആറാട്ട് എഴുന്നള്ളത്ത് 
  • വൈകിട്ട് 6 മണി  മുതൽ ശിവം ജുഗൽബന്ദി – ശ്രുതിലയസംഗമം   
  • രാത്രി 9 മണി മുതൽ  ഗാനമേള – ആലപ്പുഴ ക്ലാപ്‌സ് ഓർക്കസ്‌ട്ര 


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !