ക്ലാപ്പന ഗ്രാമപ്പഞ്ചായത്തിലെ 2018-19 വര്‍ഷത്തെ പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം

കരുനാഗപ്പള്ളി : ക്ലാപ്പന ഗ്രാമപ്പഞ്ചായത്തിലെ 2018-19 വര്‍ഷത്തെ പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഫെബ്രുവരി 24-നുമുന്‍പ് സെക്രട്ടറി മുമ്പാകെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാമെന്ന് പ്രസിഡന്റ് എസ്.എം.ഇക്ബാല്‍.



നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !