മൂവീ മീഡിയ
സ്റ്റുഡിയോ & ടോട്ടൽ മീഡിയ സൊല്യൂഷൻ
കരുനാഗപ്പള്ളി
ഫോൺ : 9745554555
കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന ആധുനിക സജീകരണങ്ങളോടുകൂടിയ ഒരു ഡിജിറ്റൽ സ്റ്റുഡിയോ ആണ് മൂവി മീഡിയ. സിനിമ രംഗത്തിലും ഷോർട്ട് ഫിലിം രംഗത്തും എന്നപോലെ ആഡിയോ എഡിറ്റിംഗ് രംഗത്തും പ്രശസ്തമായ ഈ സ്ഥാപനം ആഡിയോ വീഡിയോ രംഗത്തെ ഒരു കമ്പ്ലീറ്റ് സൊല്യൂഷൻ ആണ് ഒരുക്കിയിട്ടുള്ളത് .
സേവനങ്ങൾ :
- ഫിലിം എഡിറ്റിംഗ്
- ഫിലിം ഡബ്ബിങ്
- വോയിസ് റെക്കോർഡിങ്
- 5.1 മിക്സിങ്ങ്
- വിഷ്വൽ ഇഫക്ട്
- 4 K കളർ ഗ്രേഡിംഗ്
- 2D & 3D അനിമേഷൻ
- ലൈവ് എഡിറ്റിംഗ്
- ഫിലിം മാർക്കറ്റിങ്
- ഫാഷൻ ഫോട്ടോഗ്രഫി
- വെഡിങ് ഫോട്ടോഗ്രഫി etc.
കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷനു വടക്കുവശത്തുള്ള പെട്രോൾ പമ്പിന് എതിർവശത്താണ് മൂവി മീഡിയയുടെ ഓഫീസ്.