സൗജന്യ നിരക്കിൽ രക്ത പരിശോധനകൾ…. ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു കരുനാഗപ്പള്ളി DDRC SRL ൽ….

കരുനാഗപ്പള്ളി : കേരളത്തെ പ്രമുഖ രോഗനിർണയ കേന്ദ്രമായ DDRC SRL ന്റെ ആധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള കരുനാഗപ്പള്ളി ബ്രാഞ്ചിൽ ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു 2018 സെപ്റ്റംബർ 29 ശനിയാഴ്ച രാവിലെ 6.30 മുതൽ താഴെ പറയുന്ന രക്ത പരിശോധനകൾ കുറഞ്ഞ നിരക്കിൽ ചെയ്‌തു കൊടുക്കുന്നു.

TFT (Tyroid Function Test) – Discount rate : 200 Rs (400)
Glycocylated Hb (Hba1c) Three months average blood sugar – Discount rate : 260 Rs (450)
Lipid Profile – Discount rate : 280 Rs (450)
Liver Function Test(LFT)- Discount rate : 300 Rs (500)
Vitamin D (25 hydroxy) – Discount rate : 650 Rs (950)
PSA – Discount rate : 300 Rs (425)

അന്താരാഷ്‌ട്ര ഗുണനിലവാരത്തിലുള്ള ISO 9001 – 2008 അംഗീകാരം നേടിയ കേരളത്തിലെ ആദ്യത്തെ ലബോറട്ടറി ആണ് DDRC SRL Diagnostic Pvt Ltd. കൂടാതെ ഗുണനിലവാരത്തിന്റെ പരമോന്നത ബഹുമതിയായ NABL അംഗീകാരവും DDRC SRL ന്റെ മൂന്ന് റീജിയണൽ ലാബുകൾ നേടിയിട്ടുണ്ട്.


Histopathology, Microbiology, Hormones തുടങ്ങിയ വിവിധ വകുപ്പുകൾ വിദഗ്ദ്ധരും പരിചയ സമ്പന്നരുമായ ഡോക്ടർമാരുടെയും പ്രൊഫഷണലുകളുടെയും മേൽനോട്ടത്തിൽ ഇറക്കുമതി ചെയ്‌ത നൂതന യന്ത്രങ്ങളുടെ സഹായത്തോടെ ചുരുങ്ങിയ സമയം കൊണ്ട് കൃത്യതയോടും ഉത്തരവാദിത്തത്തോടും കൂടി പരിശോധനകൾ ചെയ്‌തു കൊടുക്കപ്പെടുന്നു.


നമ്മുടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് വടക്കുവശത്താണ് ഡി.ഡി.ആർ.സി. – എസ്.ആർ.എൽ.

ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു നടക്കുന്ന ക്യാമ്പിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 9496005218 , 9496005099 എന്നീ ഫോൺ നമ്പരിൽ വിളിക്കാവുന്നതാണ്.നമ്മുടെ കരുനാഗപ്പള്ളിയിലെ ഡോക്‌ടേഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങൾ….നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !