നമ്മുടെ കരുനാഗപ്പള്ളിയിലെ ഡോക്‌ടേഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങൾ....

നമ്മുടെ കരുനാഗപ്പള്ളിയിലെ ഡോക്‌ടേഴ്‌സിനെക്കുറിച്ചൊരു ഡയറക്ടറി തയ്യാറാക്കാൻ സഹകരിച്ച കരുനാഗപ്പള്ളിയിലെ എല്ലാ ബഹുമാന്യരായ ഡോക്‌ടേർസിനും ഹോസ്‌പിറ്റൽ മാനേജ്മെന്റുകൾക്കും പ്രത്യേകമായ നന്ദി ആദ്യമായി രേഖപ്പെടുത്തുന്നു.

ഫിസിഷ്യൻ

പൊതുവായ ചികിത്സകൾക്ക്....

ഇ.എൻ.റ്റി.

ചെവി,മൂക്ക്,തൊണ്ട രോഗ ചികിത്സകൾക്ക്....

ജെറീയാട്രിക്സ്

വാര്‍ദ്ധക്യകാല രോഗങ്ങളെക്കുറിച്ചുള്ള....

പൾമനറി മെഡിസിൻ

ശ്വാസകോശങ്ങളെ സംബന്ധിച്ച....

കാർഡിയോളജി

ഹൃദ്രാഗ സംബന്ധമായ....

നെഫ്രോളജി

വൃക്കരോഗങ്ങൾ....

ഡയബറ്റോളജി

പ്രമേഹ സംബന്ധമായ....

ന്യൂറോളജി

നാഡീശാസ്‌ത്രം.....

യൂറോളജി

മൂത്രസംബന്ധമായ രോഗങ്ങളുടെ.....

ചെസ്റ്റ്

നെഞ്ച്‌ രോഗങ്ങൾക്ക് ....

അനസ്തെറ്റിക്

ചികിത്സക്കായി ബോധം കെടുത്തുന്നതിനുള്ള വിദ്യ...

ഗ്യാസ്‌ട്രോ

ഉദരരോഗ വിഭാഗം....

ഡെന്റൽ

പല്ലു സംബന്ധിച്ച രോഗങ്ങൾക്ക്....

ഓര്‍ത്തോപീഡിയ

ഊനചികിത്സ.....

നമ്മുടെ കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി....
LIKE , SHARE and SUPPORT....

ഓഫ്‍താൽമോളജി

നേത്ര സംബന്ധമായ....

സൈക്യാട്രി

മനോരോഗ സംബന്ധമായ ചികിൽസയ്ക്ക്....

പതോളജി

രോഗലക്ഷണശാസ്‌ത്രം....

ഡെർമറ്റോളജി

ത്വക്ക് രോഗ സംബന്ധമായ....

റേഡിയോളജി

കിരണ വിജ്ഞാനം....

പീഡിയാട്രിക്‌സ്

ശിശുരോഗ വിദഗ്‌ദ്ധർ....

ഗൈനക്കോളജിസ്റ്റ്‌

ഗൈനക്കോളജി സംബന്ധമായ....

സർജൻ

ശസ്ത്രക്രിയ സംബന്ധമായ....
ഒരുപാടു ദിവസത്തെ ശ്രമത്തിന്റെ ഫലമായാണ് ഇങ്ങനെ ഒരു ഡയറക്ടറി തയ്യാറാക്കാൻ കഴിഞ്ഞത്. അതിനാൽ ഏതെങ്കിലും ഡോക്‌ടേഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കുവാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. ഇനിയും വിവരങ്ങൾ ചേർക്കുവാനോ മാറ്റം വരുത്തുവാനോ editor@karunagappally.com എന്ന വിലാസത്തിൽ മെയിൽ അയക്കാവുന്നതാണ്.