ക്യാമ്പസ് മെൻസ് & ലേഡീസ് വിയർ, കരുനാഗപ്പള്ളി

ക്യാമ്പസ് മെൻസ് & ലേഡീസ് വിയർ
കിംഗ് സിറ്റി ആർക്കേഡ്,
കെ.എസ്.ആർ.റ്റി.സി. ബസ്റ്റാന്റിനു തെക്കുവശം,
കരുനാഗപ്പള്ളി
ഫോൺ : 9447488878

കരുനാഗപ്പള്ളിയിൽ എപ്പോഴും തിരക്കുള്ള രണ്ടു വസ്‌ത്ര വ്യാപാര സ്ഥാപനങ്ങളാണ് ക്യാമ്പസ് മെൻസ് വിയറും ക്യാമ്പസ് ലേഡീസ് വിയറും. ഇന്ത്യയിലെയും വിദേശത്തെയും പ്രശസ്ത ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ ഒരു വന്‍ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. കോളേജ് വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്കും ചെറുപ്പകാർക്കുമായി പ്രത്യേക സെലക്ഷൻ ഉള്ളതിനാലും മിതമായ നിരക്കിൽ ലഭിക്കുന്നതിനാലുമാണ് എല്ലാവരെയും ഇവിടേക്ക് ആകർഷിക്കുന്നത്. കരുനാഗപ്പള്ളി കെ.എസ്.ആർ.റ്റി.സി. ബസ്റ്റാന്റിനു തെക്കുവശത്തു കിംഗ് സിറ്റി ആർക്കേഡ് കോംപ്ലെക്‌സിലാണ് ക്യാമ്പസിന്റെ ഷോറൂം പ്രവർത്തിക്കുന്നത്.

നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !