ഡോ.ഫോൺ എന്ന മൊബൈൽ സർവ്വീസ് സെന്റർ 2018 ഡിസംബർ 31 തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നു….

കരുനാഗപ്പള്ളി : മൊബൈൽ ഫോണുകളുടെ ചിപ്പ് ലെവൽ സർവ്വീസിങ്, ഡിസ്‌പ്ലേ സർവ്വീസിങ് തുടങ്ങിയ ഹാർഡ്‌വെയർ സംബന്ധമായ സർവ്വീസുകൾക്കും മൊബൈൽ സോഫ്റ്റ്‌വെയർ സംബന്ധമായ സർവ്വീസുകൾക്കുമായി കരുനാഗപ്പള്ളി പുത്തൻതെരുവിന് തെക്കുവശം ഡോ.ഫോൺ എന്ന സ്ഥാപനം 2018 ഡിസംബർ 31 തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നു.

എല്ലാ മൊബൈൽ ബ്രാൻഡുകളുടെയും ഒറിജിനൽ അക്‌സെസ്സറീസുകൾ ലഭ്യമാക്കുന്നതോടൊപ്പം, ഓൺലൈനിൽ നിന്നും മാത്രം ലഭ്യമാകുന്ന മൊബൈൽ ഫോണുകൾ ഓർഡർ അനുസരിച്ചു ലഭ്യമാക്കുന്നുവെന്നതും ഡോ.ഫോണിന്റെ പ്രത്യേകതയാണ്.ഡോ.ഫോൺ എന്ന സ്ഥാപനം ബഹ്‌റൈൻ കേന്ദ്രീകരിച്ചാണ് ആദ്യമായി ആരംഭിച്ചത്. അതുപോലെ കുറച്ചു മൊബൈൽ ബ്രാൻഡുകളുടെ അംഗീകൃത സർവ്വീസ് സെന്റർ കൂടിയാണിത്.


എല്ലാവരെയും ഡോ.ഫോണിന്റെ ഗ്രാൻഡ് ഓപ്പണിംഗിലേക്ക് സ്വാഗതം ചെയ്യുന്നു. കരുനാഗപ്പള്ളി പുത്തൻതെരുവിന് തെക്കുവശം ജുമാ മസ്‌ജിദിന്‌ സമീപമാണ് ഡോ.ഫോൺ എന്ന സ്ഥാപനം.

കടപ്പാട് : മൂവി മീഡിയ, കരുനാഗപ്പള്ളി

നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !