കൃഷ്‌ണാ തിയേറ്റർ, മാർക്കറ്റ് റോഡ്, കരുനാഗപ്പള്ളി

കൃഷ്‌ണാ തിയേറ്റർ
മാർക്കറ്റ് റോഡ്
കരുനാഗപ്പള്ളി
ഫോൺ : 0476 26 20 375

  • DTS സൗണ്ട് സിസ്‌റ്റം.
  • ബാൽക്കണി സൗകര്യം ഉണ്ട്.
  • പാർക്കിംഗ് സൗകര്യം ഉണ്ട്.
  • ഷോകൾ രാവിലെ 10.30 ന്, ഉച്ചയ്ക്ക് 2.30 ന്, വൈകിട്ട് 6.30 ന് & രാത്രി 9.30 ന്
  • 600 പേർക്ക് ഇരിക്കാവുന്ന സീറ്റുകൾ (500 + 100 ബാൽക്കണി)
  • സാധാരണ ടിക്കറ്റിന്‌ 70 രൂപ, ബാൽക്കണി ടിക്കറ്റിന്‌ 80 രൂപ (On 13/04/2018)

നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !