സെയിൻ ഗോൾഡ് & ഡയമണ്ട്സ്, കരുനാഗപ്പള്ളി പന്മനയിലെ ഷോറൂം ഉദ്ഘാടനം 2019 ജനുവരി 13 ന്….

കരുനാഗപ്പള്ളി : ചരിത്രങ്ങൾ ഉറങ്ങുന്ന പന്മനയുടെ മണ്ണിൽ തിലകക്കുറിയായി സെയിൻ ഗോൾഡ് & ഡയമണ്ട്സ് ഷോറൂം 2019 ജനുവരി 13 ഞായറാഴ്ച രാവിലെ 9.30 ന് ബഹു. അസ്സയ്യിദ് നാസിമുദ്ദീൻ ബാഫഖി തങ്ങൾ അവർകൾ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

ആകർഷകമായ പണിക്കൂലിയിൽ മികച്ച 916 BIS Hall Marked സ്വർണ്ണാഭരണങ്ങളുടെ വിപുലമായ ശ്രേണിയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

ആഭരണ വിപണിയിൽ പരിചയസമ്പന്നതയുടെയും വിശ്വാസ്യതയുടെയും കരുത്ത് പകർന്ന് സ്വർണ്ണം, ഡയമണ്ട്, വെള്ളി ആഭരണങ്ങളുടെ കമനീയ ശേഖരമാണ് സെയിൻ ഗോൾഡ് & ഡയമണ്ട്സ്.

അനശ്വരമുഹൂർത്തങ്ങൾക്ക് മിഴിവേകുവാൻ, നിങ്ങളുടെ അഭിരുചിക്കനുസരിച്ച് അഴകും മേൻമയും ഒത്തിണങ്ങിയ സ്വർണ്ണാഭരണങ്ങൾ ഇനി നിങ്ങളുടെ കയ്യെത്തും ദൂരത്ത്.

ഈ ആഘോഷവേളയിൽ പങ്കാളികളാകുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.

സെയിൻ ഗോൾഡ് & ഡയമണ്ട്സ്, പുത്തൻചന്ത, പന്മന.





നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !