ആധുനിക സംവിധാനങ്ങളോടുകൂടി വർക്ക്ഷോപ്പ് ആരംഭിച്ചു….

കരുനാഗപ്പള്ളി : കല്ലുംമൂട്ടിൽകടവിന് സമീപം പ്രവർത്തിച്ചു വന്നിരുന്ന ഗ്രാൻഡ് ഓട്ടോ ഗ്വാരേജ് എന്ന വർക്ക്ഷോപ്പ് AUTOMAN S എന്ന പേരിൽ ആധുനിക സംവിധാനങ്ങളോടുകൂടി കരുനാഗപ്പള്ളി ചിത്രാഞ്ജലി (ഖാൻസ് ) തിയറ്ററിനു പടിഞ്ഞാറു വശം (ഒട്ടത്തിൽമുക്ക്) പ്രവർത്തനം ആരംഭിച്ചു. പ്രവർത്തനോദ്ഘാടനം കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. കരുനാഗപ്പള്ളി 27-ാം ഡിവിഷൻ കൗൺസിലർ ശോഭന മുഖ്യാതിഥിയായി. വാഹനങ്ങൾ നിങ്ങളുടേതെങ്കിലും പരിചരണത്തിൽ നമ്മുടേത് എന്ന കാഴ്ചപ്പാടോടുകൂടിയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഫോൺ : 9995507067, 9446524837




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !