വി.വീസ് അസ്സോസിയേറ്റ്സ്, പന്മന ഓഫീസ് ഉദ്‌ഘാടനം 2019 ഫെബ്രുവരി 13 ന്….

കരുനാഗപ്പള്ളി : ഡിജിറ്റൽ സാങ്കേതിക വിദ്യകൾ പൂർണ്ണമായും പ്രയോജനപ്പെടുത്തികൊണ്ട് വി.വീസ് അസ്സോസിയേറ്റ്സ് എന്ന സ്ഥാപനം 2019 ഫെബ്രുവരി 13 ന് ബുധനാഴ്ച വൈകിട്ട് 4.30 ന് ചവറ എം.എൽ.എ. ശ്രീ. എൻ. വിജയൻപിള്ള അവർകൾ ഉദ്‌ഘാടനം ചെയ്യുന്നു. പ്രസ്‌തുത പരിപാടിയിൽ സാമുദായിക സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.

  • കുറഞ്ഞ ചിലവിൽ എല്ലാ തരത്തിലുമുള്ള പരസ്യങ്ങൾക്ക് വി.വീസ് അഡ്വെർടൈസിങ്.
  • ഇവന്റുകൾക്ക് നിറപ്പകിട്ടേകുവാൻ വി.വീസ് ഇവെന്റ്സ് മാനേജ്‌മന്റ്.
  • ഡിജിറ്റൽ കമ്മ്യുണിക്കേഷൻ ഉപകരണങ്ങൾക്ക് വി.വീസ് ഇന്റർപ്രൈസസ്.
  • സെക്യൂരിറ്റി സൊലൂഷനുമായി വി.വീസ് ഇ-സെക്യൂരിറ്റി സൊല്യൂഷൻസ്.

പന്മന പുത്തൻചന്തയിലെ പുതിയ ഓഫീസിന്റെ ഉദ്ഘാടന വേളയിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു.


കൂടുതൽ വിവരങ്ങൾക്ക് 9048594435 എന്ന ഫോൺ നമ്പരിൽ വിളിക്കാവുന്നതാണ്.

നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !