കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനു പടിഞ്ഞാറുവശം VPS LAUNDRY HUB എന്ന സ്ഥാപനം 2018 ഡിസംബർ 23 ന് പ്രശസ്ത ബാല സിനിമാ താരം മാസ്റ്റർ ആരോൺ പ്രമോദ് ഉദ്‌ഘാടനം ചെയ്‌തു.
100% സുരക്ഷിതമായി ഏറ്റവും ആധുനിക മെഷീനുകളുടെ സഹായത്തോടെ വിദഗ്ദ്ധ ടെക്‌നീഷന്മാരുടെ മേൽനോട്ടത്തിൽ, വസ്‌ത്രങ്ങൾ വാഷ് ചെയ്തും അയൺ ചെയ്തും ഉത്തരവാദിത്വത്തോടും കൂടി നൽകുന്നതായിരിക്കുമെന്ന് പ്രൊപ്രൈറ്റർ വി.പി. അനിൽകുമാർ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
കരിമ്മൻ, തുരുമ്പ് തുടങ്ങി എല്ലാത്തരം കറകളും കഴുകി കളഞ്ഞതിനു ശേഷം, ചൗവ്വരിപ്പശയിട്ടു അയൺ ചെയ്‌തു വൃത്തിയാക്കി ഇവിടെ നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 7356293684, 9061917344 എന്നീ ഫോൺ നമ്പരിൽ വിളിക്കാവുന്നതാണ്.