കരുനാഗപ്പള്ളി : അത്യാധുനിക സൗകര്യങ്ങളൊരുക്കി തെക്കൻ കേരളത്തിലെ ഏറ്റവും വലിയ മൾട്ടിബ്രാൻഡ് കാർ & ടൂവീലർ സർവ്വീസ് സെന്റർ വവ്വാക്കാവിൽ ആരംഭിച്ചിരിക്കുന്നു.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ബഹു: മന്ത്രി ശ്രീ. ജി. സുധാകരൻ ഉദ്ഘാടനം നിർവ്വഹിച്ച കുമാക്ക എന്നപേരിലുള്ള ഈ സ്ഥാപനത്തിൽ വാഹനങ്ങളുടെ സർവീസിങ്ങിനായുള്ള വൻ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
ബൈക്കുകളും കാറുകളും മിതമായ നിരക്കിൽ ഒരേ സ്ഥലത്തു തന്നെ സർവീസ് ചെയ്യാം എന്നതാണ് ഒരു പ്രത്യേകത. സർവ്വീസിനായി എത്തുന്നവർക്ക് ഇരിക്കാനായി ഹൈ ക്ലാസ് ക്യാബിനും ഒരുക്കിയിട്ടുണ്ട്. 16500 സ്‌ക്വയർ ഫീറ്ററിലാണ് വിശാലമായ ഈ സ്ഥാപനം നിർമ്മിച്ചിരിക്കുന്നത്.
ഒറിജിനൽ സ്പെയർപാർസുകൾ, വാഹനങ്ങൾ മോഡി പിടിപ്പിക്കുന്നതിനുള്ള അക്‌സെസ്സറീസ്, പെയിന്റിംഗ്, വീൽ അലൈൻമെന്റ്, കാർ വാഷ് ആൻഡ് പോളിഷിംഗ് തുടങ്ങീ വാഹന സംബന്ധമായ എല്ലാ സർവീസിങ്ങിനുമുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 0476-2640500 എന്ന നമ്പരിൽ വിളിച്ചു വിവരങ്ങൾ തിരക്കാവുന്നതാണ്.