കരുനാഗപ്പള്ളി : ആഘോഷങ്ങൾക്ക് ഇരട്ടി മധുരം നൽകാനും കൂടുതൽ കൊഴുപ്പേകാനും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന കാർട്ടൂൺ കഥാപാത്രങ്ങൾ, ബൗൺസി, എയർ ഡാൻസർ, ലൈവ് മാജിക്ക്, ഇനാഗുറേഷൻ പ്രോഗ്രാംസ്, സ്റ്റേജ് ഷോ, വീഡിയോ ഡിസ്പ്ലേ LED വാൻ ,ലോഗോ & നോട്ടീസ് ഡിസൈനിങ്, പ്രിന്റ് & പബ്ലിഷിങ്, പ്രാദേശിക ചാനൽ & തീയേറ്റർ പരസ്യങ്ങൾ, ഓൺ ലൈൻ അഡ്വെർടൈസിങ്, തുടങ്ങി എല്ലാത്തരം പരസ്യ പ്രചാരണങ്ങളും കഴിഞ്ഞ 15 വർഷമായി കരുനാഗപ്പള്ളിയിൽ പ്രവർത്തന രംഗത്തു സജീവ സാന്നിധ്യമാണ്.
എയർ ഡോളുകൾ കൊല്ലം, ആലപ്പുഴ, പത്തനം തിട്ട, തിരുവനന്തപുരം ജില്ലകളിലെ ഇവന്റ് മാനേജ്മെന്റ് ടീമാണ് കൂടുതലും പ്രയോജനപ്പെടുത്തിയിട്ടുള്ളത്. സ്‌കൂളുകൾ, ബെർത്ത്ഡേ പരിപാടികൾ, സ്ഥാപങ്ങളുടെ ഉദ്‌ഘാടനം തുടങ്ങിയ പരിപാടികൾക്ക് ഉപയോഗിച്ച് വരുന്നു. കേരളത്തിലെ റോഡ് ഷോകളിലും ബോധവൽക്കരണ പരിപാടികൾ, ജാഥകൾ, ഇലക്ഷൻ പ്രചാരണം എന്നിവയ്ക്ക് LED വാൻ നൽകുന്നത് കരുനാഗപ്പള്ളിയിൽ നിന്നാണ്.
കൂടുതൽ വിവരങ്ങൾക്ക് 9846931999 എന്ന ഫോൺ നമ്പരിൽ വിളിക്കാവുന്നതാണ്.