പ്രൊഫിക്സ് ഐ.റ്റി. സൊല്യൂഷൻസ് & ജനസേവനകേന്ദ്രം
ഹൈസ്ക്കൂൾ ജംഗ്ഷന് പടിഞ്ഞാറുവശം,
കരുനാഗപ്പള്ളി
ഫോൺ : 9447750519
ഐറ്റി സൊല്യൂഷൻസ്
കമ്പ്യൂട്ടർ & ലാപ്‌ടോപ്പ് സർവീസിങ്ങിന്, കമ്പ്യൂട്ടർ സ്‌പെയേഴ്‌സിന്, ലാപ്‌ടോപ്പ് ചിപ്പ് ലെവൽ സർവീസിങ്ങിന്, പുതിയ കമ്പ്യൂട്ടറുകൾ തെരഞ്ഞെടുക്കുവാൻ, സെക്യൂരിറ്റി സൊല്യൂഷൻസിന്, നഷ്ടപ്പെട്ട ഡാറ്റ ഹാർഡ്‍ ഡിസ്‌ക്കിൽ നിന്നും തിരിച്ചെടുക്കാൻ, വെബ് ഹോസ്റ്റിംഗ് & മെയ്ന്റനൻസിന്, സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് ചെയ്യുന്നതിനും ഇൻസ്റ്റാൾ ചെയ്യുന്നതിനും, എല്ലാ പ്രിന്ററുകളുടെയും പുതിയ കാട്രിഡ്ജുകൾക്ക് അങ്ങനെ കമ്പ്യൂട്ടർ സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും സമീപിക്കാവുന്ന ഒരു സ്ഥാപനമാണ് പ്രൊഫിക്സ് ഐ.റ്റി. സൊല്യൂഷൻസ്.
ജനസേവനകേന്ദ്രം
ഫോട്ടോസ്റ്റാറ്റ്, കളര്‍ പ്രിന്‍റ്, പി.എസ്.സി രജിസ്ട്രേഷന്‍, എംപ്ലോയിമെന്‍റ് രജിസ്ട്രേഷന്‍, വിവാഹ രജിസ്ട്രേഷന്‍, ഫുഡ് & സേഫ്റ്റി രജിസ്ട്രേഷന്‍, യൂണിവേഴ്സിറ്റി രജിസ്ട്രേഷന്‍, ഹാള്‍ടിക്കറ്റുകള്‍, പരീക്ഷാ ഫലം, ഓണ്‍ലൈന്‍ മാര്‍ക്ക് ലിസ്റ്റ്, പാന്‍കാര്‍ഡ്, പാസ്പോര്‍ട്ട്, ആര്‍.റ്റി. ഓഫീസ് തുടങ്ങി സര്‍ക്കാരിലേക്കുള്ള എല്ലാവിധ ഓണ്‍ലൈന്‍ അപേക്ഷകൾക്കും, ഓണ്‍ലൈന്‍ പ്രോജക്ട് വര്‍ക്കുകൾക്കും കൂടാതെ ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസെന്‍സ് തുടങ്ങി എല്ലാവിധ ഐഡന്‍റി കാര്‍ഡുകളുടെയും കോപ്പിയെടുക്കുന്നതിനും സമീപിക്കാവുന്ന ഒരു സ്ഥാപനമാണ് പ്രൊഫിക്സ് ജനസേവനകേന്ദ്രം.
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക്കൂളിനു പടിഞ്ഞാറുവശത്താണ് പ്രൊഫിക്സ്.