മൂവീ മീഡിയ, സ്റ്റുഡിയോ & മീഡിയ സൊല്യൂഷൻ, കരുനാഗപ്പള്ളി

മൂവീ മീഡിയ
സ്റ്റുഡിയോ & ടോട്ടൽ മീഡിയ സൊല്യൂഷൻ
കരുനാഗപ്പള്ളി
ഫോൺ : 9745554555

കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന ആധുനിക സജീകരണങ്ങളോടുകൂടിയ ഒരു ഡിജിറ്റൽ സ്റ്റുഡിയോ ആണ് മൂവി മീഡിയ. സിനിമ രംഗത്തിലും ഷോർട്ട് ഫിലിം രംഗത്തും എന്നപോലെ ആഡിയോ എഡിറ്റിംഗ് രംഗത്തും പ്രശസ്തമായ ഈ സ്ഥാപനം ആഡിയോ വീഡിയോ രംഗത്തെ ഒരു കമ്പ്ലീറ്റ് സൊല്യൂഷൻ ആണ് ഒരുക്കിയിട്ടുള്ളത് .

സേവനങ്ങൾ :

  • ഫിലിം എഡിറ്റിംഗ്
  • ഫിലിം ഡബ്ബിങ്
  • വോയിസ് റെക്കോർഡിങ്
  • 5.1  മിക്സിങ്ങ്
  • വിഷ്വൽ ഇഫക്ട്
  • 4 K കളർ ഗ്രേഡിംഗ്
  • 2D & 3D അനിമേഷൻ
  • ലൈവ് എഡിറ്റിംഗ്
  • ഫിലിം മാർക്കറ്റിങ്
  • ഫാഷൻ ഫോട്ടോഗ്രഫി
  • വെഡിങ് ഫോട്ടോഗ്രഫി etc.

കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷനു വടക്കുവശത്തുള്ള പെട്രോൾ പമ്പിന് എതിർവശത്താണ് മൂവി മീഡിയയുടെ ഓഫീസ്.




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !