കരുനാഗപ്പള്ളി: പാവുമ്പ തെക്ക് ചാങ്ങേത്ത് ഭദ്രാദുര്‍ഗാ ശിവക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷികവും ഉത്സവവും ഏപ്രിൽ 6, 7 തീയതികളില്‍ നടക്കും.
ഏപ്രിൽ 6 ന് രാവിലെ 10 മണിക്ക് നൂറുംപാലും.
ഏപ്രിൽ 7 ന് രാവിലെ 6 മണിക്ക് കലംപൊങ്കല്‍, 10ന് കലശപൂജ, 6ന് താലപ്പൊലി ഘോഷയാത്ര, 8.30ന് കുത്തിയോട്ടപ്പാട്ടും ചുവടും.