എസ്.എസ്.എൽ.സി. പരീക്ഷയിൽ 100 % വിജയം ലഭിച്ച കരുനാഗപ്പള്ളി താലൂക്കിലെ സ്കൂളുകൾ….
- Govt. V.H.S.S. ചെറിയഴീക്കൽ
- G.H.S. അഴീക്കൽ
- തഴവ Govt. Girls H.S.S.
- H.S. for Girls തേവലക്കര
- S V.H.S.S. ക്ലാപ്പന
- മിലാദി ഷെറീഫ് H.S. for Girls മൈനാഗപ്പള്ളി
- ഗുഹാനന്ദപുരം H.S.S. Chavara
- Govt. H.S. for Girls ചവറ
- വിവേകാനന്ദ H.S. വവ്വാക്കാവ്
- ലൂർദ് മാതാ E.M. H.S.S. കോവിൽത്തോട്ടം
- J.F. കെന്നഡി മെമ്മോറിയൽ H.S. അയണി വേലിക്കുളങ്ങര
- M ES E.M. H.S. പന്മന
- കുഴിത്തുറ Govt. ഫിഷറീസ് H.S.S.
- വയനകം H.S. ഞെക്കനാൽ
- Govt. R.F.T.H.S. കരുനാഗപ്പള്ളി
- ഓച്ചിറ Govt. H.S.