കരുനാഗപ്പള്ളി : കൊല്ലം ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ 2020 ജൂലൈ 18 ന് രാവിലെ 11 ന് കരുനാഗപ്പള്ളി താലൂക്കിലെ പരാതികള്‍ കേള്‍ക്കും.
താഴെ പറയുന്ന അക്ഷയകേന്ദ്രങ്ങള്‍ വഴി പരാതി സമര്‍പ്പിക്കാം,
- കരുനാഗപ്പള്ളി
- ചെറിയഴീക്കല്‍
- വള്ളിക്കാവ്
- ഇടയനമ്പലം
- കൊച്ചുകുറ്റിപ്പുറം