കരുനാഗപ്പള്ളി : തൊടിയൂർ വെളുത്ത മണൽ ജംഗ്ഷനിൽ മൊബൈൽ ടവറിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം വൈകിട്ട് 4.15ന് ആണ് തീപിടിച്ചത്. കരുനാഗപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. സീനിയർ ഫയർ ഓഫീസർ ജി സുനിൽ കുമാർ, ഫയർ ഓഫീസർമാരായ വി.വിപിൻ, എസ്.സുനിൽകുമാർ, എ.സൂരജ്, എസ്.സജു, ബി.കൃഷ്ണകുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Copyright © 2003-2024 karunagappally.com Developed by Sudheesh.R