പാഠം ഒന്ന് പാടത്തേയ്ക്ക് – ഉദ്ഘാടനം കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ. ആർ. രാമചന്ദ്രൻ നിർവ്വഹിച്ചു….

കരുനാഗപ്പള്ളി : സംസ്ഥാന വ്യാപകമായി എല്ലാ സ്ക്കൂളുകളിലും കൃഷിഭവനുകളുടെ നേതൃത്വത്തിൽ നെൽകൃഷി അധിഷ്ടിത കൃഷിപ്പണികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെല്ലിന്റെ ജന്മദിനമായി ആഘോഷിക്കുന്ന കന്നിമാസത്തിെലെ മകം നാളിൽ വിദ്യാർത്ഥികൾക്കായി കൃഷിയറിവിന്റെ പുതിയ പാഠമായ -പാഠം ഒന്ന് പാടത്തേക്ക്- ആലപ്പാട് പഞ്ചായത്ത് തല ഉദ്ഘാടനം കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ. ആർ.രാമചന്ദ്രൻ അവർകൾ നിർവ്വഹിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !