കരുനാഗപ്പള്ളി മോഡൽ ഹയർ സെക്കന്ററി സ്ക്കൂളിൽ അവധിക്കാല വിജ്ഞാനോത്സവം….

കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി മോഡൽ ഹയർ സെക്കന്ററി സ്ക്കൂളിൽ 2019 ഏപ്രിൽ 1 മുതൽ 3 വരെ കുട്ടികൾക്കായി അവധിക്കാല വിനോദ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നു. കരുനാഗപ്പള്ളിയിലെ എല്ലാ സ്ക്കൂളിലെയും 4 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥിക്കൾക്ക് ഈ വിജ്ഞാനോത്സത്തിൽ പങ്കെടുക്കാം.
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !