കരുനാഗപ്പള്ളി – ചവറ പൊന്മന കാട്ടില്‍ മേക്കതില്‍ ദേവീക്ഷേത്രത്തിലെ തിരുമുടി എഴുന്നള്ളത്ത് ഫെബ്രുവരി  14-ന് തുടങ്ങും.

കരുനാഗപ്പള്ളി : കായലിനും നടുവിൽ നിലകൊള്ളുന്ന പുണ്യപുരാതനമായ  ചവറ പൊന്മന കാട്ടില്‍ മേക്കതില്‍ ശ്രീ  ദേവീക്ഷേത്രത്തിലെ തിരുമുടി എഴുന്നള്ളത്ത് ഫെബ്രുവരി  14-ന് തുടങ്ങും.

ഫെബ്രുവരി 14-ന്

  • പൊന്മനയുടെ തെക്കുഭാഗം
  • ചിറ്റൂര്‍ തെക്കുഭാഗം,
  • കറുങ്ങയില്‍ ക്ഷേത്രത്തിന് കിഴക്കുവശം,

ഫെബ്രുവരി 15-ന്

  • ചിറ്റൂര്‍ ബാക്കി ഭാഗം
  • റോഡ് കടവിന് തെക്കുഭാഗം
  • ഇടക്കളരി ക്ഷേത്രപരിസരം.

ഫെബ്രുവരി 17-ന്

  • ചിറ്റൂര്‍ കിഴക്കുഭാഗം
  • ചെപ്ലഴികത്ത് ക്ഷേത്രപരിസരം
  • റോഡ് കടവിന് വടക്കുഭാഗം
  • സെവന്റീന്‍ കോളനി
  • പടന്നയില്‍ ക്ഷേത്രപരിസരം.

ഫെബ്രുവരി 18-ന്

  • ചിറ്റൂര്‍ ബാക്കി ഭാഗം
  • ചെപ്ലഴികത്ത് ക്ഷേത്രത്തിന്റെ കിഴക്കോട്ട് റോഡിന്റെ വടക്കുഭാഗം
  • ഇടപ്പള്ളിക്കോട്ട
  • പോരൂക്കര.

ഫെബ്രുവരി 20-ന്

  • വടക്കുംതല
  • താഴയില്‍ ക്ഷേത്രം
  • കോന്തറവയല്‍ ക്ഷേത്രം
  • കൊല്ലക ക്ഷേത്ര റോഡിന് പടിഞ്ഞാറുവശം

ഫെബ്രുവരി 21-ന്

  • വടക്കുംതല ബാക്കി ഭാഗം
  • വെറ്റമുക്ക്
  • വെറ്റമുക്കിന് കിഴക്കുവശം

ഫെബ്രുവരി 23-ന്

  • കല്ലേലി ഭാഗം
  • ഗുരുമന്ദരിത്തിന് തെക്കുഭാഗം

ഫെബ്രുവരി 25-ന്

  • കല്ലേലിഭാഗം ഗുരുമന്ദിരത്തിന് വടക്കുഭാഗം
  • കണ്ണങ്കര ഭാഗം, കരയാനത്തില്‍

ഫെബ്രുവരി 26-ന്

  • കല്ലേലിഭാഗം
  • കരയാനത്ത് ബാക്കി ഭാഗം
  • കല്ലുകടവ് മഹാദേവര്‍ കോളനി
  • എസ്.എന്‍.വി.എസ്.സ്‌കൂളിന് തെക്കുഭാഗം,

ഫെബ്രുവരി 28-ന്

  • മുളമൂട്ടില്‍ ഭാഗം
  • പാട്ടത്തില്‍ ഭാഗം
  • ആര്‍.എസ്.എം.എസ്.ഐ.ടി.സി.ക്ക് തെക്കുഭാഗം.

മാര്‍ച്ച് 2 -ന്

  • നീണ്ടകര, ടാഗോര്‍ നഗര്‍
  • ഉപ്പൂട്ടി വെളിത്തുരുത്ത്
  • നാലിന് ചെറുശ്ശേരിഭാഗം
  • അഞ്ചിന് തോട്ടിനുവടക്ക്, കളരി.

മാര്‍ച്ച് 6 -ന്

  • പടന്നയില്‍ ക്ഷേത്രപരിസരം
  •  ഓലംതുരുത്ത്
  • ഇടത്തുരുത്ത്
  • പൊന്മന എന്നിവിടങ്ങളില്‍ തിരുമുടി എഴുന്നള്ളത്ത് നടക്കും.

രാത്രി ഏഴിനാണ് തിരുമുടി എഴുന്നള്ളത്ത്.

അന്‍പൊലിപ്പറ നേര്‍ച്ചയായി നടത്തുന്ന ഭക്തര്‍ മുന്‍കൂട്ടി ക്ഷേത്രഭരണസമിതി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !