കരുനാഗപ്പള്ളി : വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന സുഹൃത്തുക്കളെ സഹായിക്കാനായി നമ്മുടെ കരുനാഗപ്പള്ളി ഡെപ്യൂട്ടി തഹസിൽദാർ ശ്രീമതി. ബീന രണ്ടു ലക്ഷം രൂപ നൽകി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള തുക കരുനാഗപ്പള്ളി തഹസിൽദാറിനു ഇന്നു രാവിലെയാണ് കൈമാറിയത് .
കരുനാഗപ്പള്ളി ഡെപ്യൂട്ടി തഹസിൽദാർ ശ്രീമതി. ബീന അവർകൾക്ക് അഭിനന്ദനങ്ങൾ….