കരുനാഗപ്പള്ളിയിൽ ദുൽകർ സൽമാൻ എത്തി…. ഉദ്‌ഘാടനത്തിനു കിട്ടുന്ന പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്….

കരുനാഗപ്പള്ളി : രാജധാനി ജ്യൂവലേഴ്സിന്റെ പുതിയ ഷോറൂം ഉദ്‌ഘാടനത്തിന് ദുൽകർ സൽമാൻ ഇന്ന് കരുനാഗപ്പള്ളിയിൽ എത്തി. ഉദ്‌ഘാടനത്തിന് കിട്ടുന്ന പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ദുൽകർ സൽമാൻ….


ഉദ്‌ഘാടനത്തോടനുബന്ധിച്ചെത്തിയ പ്രീയ താരത്തെ കാണാനായി ആരാധകരുടെ വൻ തിരക്കാണ് കരുനാഗപ്പള്ളി കെ.എസ്.ആർ.റ്റി.സി. ബസ്റ്റാന്റിന്‌ സമീപം ഇന്ന് രാവിലെ കാണാൻ കഴിഞ്ഞത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !