കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ KnowTech എന്ന ഇലക്ടോണിക്സ് സ്ഥാപനത്തിലേക്ക് ഐ.ടി.ഐ. ഇലക്ട്രോണിക്‌സ് പാസായ വിദ്യാർത്ഥികൾക്ക് ജോലി ഒഴിവ് ഉള്ളതായി അറിയിച്ചു. 10 ഓളം ഒഴിവ് ഉള്ളതായാണ് അറിയിച്ചത് (ലേഡീസ്/ജെന്റ്സ്).
ഇൻവർട്ടർ, യു.പി .എസ്., സ്റ്റബിലൈസർ എന്നിവയുടെ നിർമ്മാണത്തിനായാണ് സ്റ്റാഫിനെ ആവിശ്യമുള്ളത്. ട്രയിനിംഗ് ആവശ്യമുള്ളവർക്ക് ട്രയിനിംഗ് കൂടി നൽകുമെന്നും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പരിൽ വിളിച്ച് വിവരങ്ങൾ തിരക്കാവുന്നതാണ്. 9946969969, 04762628969