കരുനാഗപ്പള്ളി ∙ കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ചികിത്സാസഹായ പദ്ധതിയിൽ അംഗത്വം എടുക്കാൻ ആഗ്രഹിക്കുന്ന നിലവിലുള്ള പെൻഷൻകാർക്ക് ഫെബുവരി 15 നു വരെ അംഗത്വം എടുക്കാമെന്നു സെക്രട്ടറി എം.കാസിംകുഞ്ഞ് അറിയിച്ചു. താൽപര്യമുള്ളവർ അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടണം.
കെ.എസ്.ഇ.ബി. പെൻഷനേഴ്സ് അസോസിയേഷൻ ചികിത്സാസഹായ പദ്ധതിയിൽ അംഗത്വം എടുക്കാം
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !