മരുതൂർക്കുളങ്ങര ശ്രീ മഹാദേവക്ഷേത്രത്തിലെ ശിവപുരാണ മഹായജ്ഞത്തിന് തുടക്കമായി

കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര ശ്രീ മഹാദേവക്ഷേത്രത്തിലെ പത്താമത് ശിവപുരാണ മഹായജ്ഞത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള യജ്ഞ വിളംബര ഘോഷയാത്രയുടെ ഭദ്രദീപ പ്രകാശനം പന്തളം കൊട്ടാരത്തിലെ മുൻ രാജപ്രതിനിധി ശ്രീമൂലം തിരുനാൾ ശ്രീ ശശികുമാരവർമ്മ അവർകൾ നിർവഹിച്ചു.


2019 സെപ്റ്റംബർ 20 മുതൽ 28 വരെയാണ് ശിവപുരാണ മഹായജ്ഞം ക്ഷേത്രത്തിൽ നടക്കുക.നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !