ശരത്ചന്ദ്ര ചതോപാധ്യായ് പുരസ്കാരം കരുനാഗപ്പള്ളി ഗവ. എസ്കെവി യുപി സ്കൂൾ ഹിന്ദി അധ്യാപകൻ മുഹമ്മദ് സലിംഖാന്

കരുനാഗപ്പള്ളി: ഉത്തർപ്രദേശ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള രാജ്യ കർമചാരി സാഹിത്യ സൻസ്ഥാൻ ഹിന്ദി ഇതര മേഖലയിലെ സർക്കാർ ജീവനക്കാർക്കായി ഏർപ്പെടുത്തിയ ശരത്ചന്ദ്ര ചതോപാധ്യായ് പുരസ്കാരം (51,000 രൂപ) കരുനാഗപ്പള്ളി ഗവ. എസ്കെവി യുപി സ്കൂൾ ഹിന്ദി അധ്യാപകൻ മുഹമ്മദ് സലിംഖാൻ എഴുതിയ ‘ബാൽ പുരാൺ’ എന്ന ഹിന്ദി പരിഭാഷാ ഗ്രന്ഥത്തിന്. തൃശൂർ അയ്യന്തോൾ സ്വദേശിയാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !