നാട്ടിലെ താരം എന്ന പ്രോഗ്രാമിലേക്ക് കരുനാഗപ്പള്ളി താലൂക്കിൽ നിന്നും വ്യത്യസ്ഥമായ കഴിവുള്ളവരെ…..

കരുനാഗപ്പള്ളി : ഏഷ്യാനെറ്റ് പ്ലസ്സിൽ സംപ്രേഷണം ചെയ്യുന്ന നാട്ടിലെ താരം എന്ന പ്രോഗ്രാമിലേക്ക് കരുനാഗപ്പള്ളി താലൂക്കിൽ നിന്നും വ്യത്യസ്ഥമായ കഴിവുള്ളവരെ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് 9745554555 , 9946315495 എന്നീ ഫോൺ നമ്പരിൽ വിളിക്കാവുന്നതാണ്.

2018 ആഗസ്റ്റ് 05 ന് ഞായറാഴ്ച്ച രാവിലെ 6 മണി മുതൽ യാഫ്ന കുരുങ്ങപ്പള്ളിയുടെ സഹകരണത്തോടെ കരുനാഗപ്പള്ളി കുതിരപ്പന്തി സെന്റ്‌ ഗ്രിഗോറിയസ് സെൻട്രൽ സ്ക്കൂൾ ഗ്രൗണ്ടിലാണ് ചിത്രീകരണം.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !