ഇരുപത്തിയെട്ടാം ഓണദിവസം ഓച്ചിറ സമ്പൂർണ മദ്യനിരോധിത മേഖല

കരുനാഗപ്പള്ളി : ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണ മഹോത്സവ ദിവസമായ
2018 സെപ്റ്റംബർ 21-ന് ഓച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങൾ സമ്പൂർണ മദ്യനിരോധിത മേഖലയായി പ്രഖ്യാപിച്ച് കളക്ടർ ഉത്തരവായി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !