കരുനാഗപ്പള്ളിയിലെ ഈ സുഹൃത്തിനെ സഹായിക്കുക…. ദയവായി ഷെയർ ചെയ്യുക….

കരുനാഗപ്പള്ളി :   lgA നെഫ്രോപ്പതി എന്ന രോഗത്തെ തുടർന്ന് രണ്ട് കിഡ്നികളും തകരാറിലായ  കരുനാഗപ്പളളി സ്വദേശിയായ ഷെെൻ (32) എന്ന ചെറുപ്പക്കാരൻ ചികിത്സാ സഹായം തേടുന്നു….

ഇപ്പോൾ ഷൈനിന്റെ ആരോഗ്യം വളരെ മോശം ആയിക്കൊണ്ടിരിക്കുകയാണ്…. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ എങ്കിലും ഡയാലിസിസ്  ചെയ്യണമെന്നും, എത്രയും വേഗം കിഡ്‌നി മാറ്റി വയ്ക്കണമെന്നുമുള്ള നിർദ്ദേശമാണ് ഇപ്പോൾ ഡോക്‌ടേഴ്‌സ് നൽകിയിരിക്കുന്നത്.

ക്യാൻസർ രോഗിയായ പിതാവിന്റെ ചികിത്സക്കായിതന്നെ വലിയൊരു തുക കണ്ടെത്താൻ കഷ്ടപ്പെട്ടു കൊണ്ടിരുന്ന ഷൈനുതന്നെ ഇങ്ങനെയൊരു ദുരന്തം എത്തുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല.

ഏകദേശം 20 ലക്ഷം രൂപ കിഡ്‌നി മാറ്റി വെക്കുന്നതിനും, ഡോണർക്ക് കൊടുക്കേണ്ട തുകയും, പോസ്റ്റ് ട്രീറ്റ്‌മെന്റും എല്ലാം കൂടി ചേർത്ത് 25-30 ലക്ഷം രൂപ യോളം ചിലവുവരുമെന്നാണ് പറയുന്നത്.

സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുള്ള ഈ സുഹൃത്തിനെ നമ്മൾ എല്ലാവരും കൂടി ഒന്ന് സഹായിക്കണമെന്ന് വിനീതമായി അപേക്ഷിക്കുകയാണ്….

4 വയസ്സ്, 8 മാസം എന്നീ പ്രായമുള്ള രണ്ടു പെൺകുട്ടികളുടെ പിതാവു കൂടിയായ ഷൈൻ എന്ന ഈ ചെറുപ്പക്കാരനെ പഴയ രീതിയിലേക്ക് തിരിച്ചു കൊണ്ടു വരാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം….

പറ്റുമെങ്കിൽ ചെറിയൊരു തുക…. ഇല്ലെങ്കിൽ ഇതൊന്നു ഷെയർ ചെയ്‌തു മറ്റുള്ളവരിലേക്ക് എത്തിക്കുക…. നാട്ടിലെ സുഹൃത്തുക്കളോട് പറയുക…. ഓഫീസിലെ സഹപ്രവർത്തകരോട് പറയാൻ ശ്രമിക്കുക…. പറ്റുകയാണെങ്കിൽ നാട്ടിലെ ചാരിറ്റി സംഘടനകളെ ഒന്ന് അറിയിക്കുക….

ഇത് ഷൈന്റെ ബാങ്ക് അക്കൗണ്ട് നമ്പർ ആണ്….

Name: Shain Thampan
Account No: 67087963225
IFSC code: SBIN0070468
Branch: Vallikunnam

ഗൂഗിൾ PAY വഴിയും സഹായിക്കാവുന്നതാണ്….

Google Pay- Mob: +91 9447550475

ചികിത്സയുടെ കൂടുതൽ വിവരങ്ങളറിയാൻ ഈ നമ്പറിൽ വിളിക്കാവുന്നത്….

9846300386 (ശ്രീകുമാർ)
9447550475 (ഷൈൻ)

വിലാസം :

ഷൈൻ തമ്പാൻ, തുളസി മന്ദിരം
തിരുവടി, കടുവിനാൽ പി.ഒ.
വള്ളികുന്നം (മണപ്പള്ളിക്ക് വടക്കുവശം)

ചികിത്സിക്കുന്ന ഡോക്ടർ :

Dr. Jithin. S. Kumar, MD DM (Consultant Nephrologist, Lakeshore Hospitals, Kochi.)
Patient ID: 0000422916

ഡോക്ടറിന്റെ ലെറ്റർ :


[ENGLISH]

PLEASE HELP SHAIN…..

Dear Friends,

This is a kind request of favor for a young man who’s is suffering from chronic kidney failure.

Shain Thampan, who’s just 32 years old, from karunagappally, Kollam, Kerala, is the only earning member of a 6 member family. His father, a cancer survivor, who’s still under treatment and mother is a homemaker. His wife, who’s unemployed, looking after his two daughters aged 6 months and 4 years respectively. Being diagnosed with chronic kidney failure, both of his kidneys’ function dropped to a mere 20% and are likely to be facing renal failure very soon. Doctors said transplant is the only option to survive and needs to be done at the very earliest.

The Operation costs and other expenses are around 25 to 30 lakhs including the post-operative treatment. He’s undergoing dialysis by which the body is getting infected frequently and creating more complications. He’s unable to work because of his deteriorating health conditions and is becoming difficult to bear even the dialysis expenses. And moreover, he don’t have a life/medical insurance as everything was unexpected.

For more details:
Dr. Jithin. S. Kumar, MD DM (Consultant Nephrologist, Lakeshore Hospitals, Kochi.)
Patient ID: 0000422916

Enquiry :
Sreekumar – 9846300386
Shain Thampan – 9447550475

Account details:

Name: Shain Thampan
Account No: 67087963225
Branch: Vallikunnam
IFSC code: SBIN0070468

Google Pay- Mob: +91 9447550475

We request all of you to contribute generously to our Shain for his treatment so as to save not only his life but 6 lives that depends on him as well.

 


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !