തുറയിൽകുന്ന് കുമാരനാശാൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രകാശനവും സംഗീത സദസ്സും….

കരുനാഗപ്പള്ളി : തുറയിൽകുന്ന് കുമാരനാശാൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രകാശനവും സംഗീത സദസ്സും സംഘടിപ്പിച്ചു. ചടങ്ങിൽ കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ബിജു തുറയിൽകുന്ന് രചിച്ച ‘കിലുക്കാംപെട്ടി മരത്തിന്റെ ഇലകൾ (ബാല സാഹിത്യം), ഗബ്രിയേൽ ഗാർസിയ മാർക്വിസിന്റെ ‘കപ്പൽച്ചേതം വന്ന നാവികന്റെ കഥ’, ശ്രീമതി സി.കെ. ബീനയുടെ ‘കഥായനം’ എന്നീ പുസ്തകങ്ങളുടെ പ്രകാശനമാണ് പ്രൗഢ ഗംഭീരമായ ചടങ്ങിൽ നടന്നത്.



നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !