സേവ് ആലപ്പാട് എന്ന ജനകീയ സമരത്തിന് അവേശമായി ഊരാളി മ്യൂസിക് ബാൻഡിന്റെ മ്യൂസിക് നൈറ്റ് ഇന്ന് വൈകിട്ട് 7 മണി മുതൽ

കരുനാഗപ്പള്ളി : ‘സേവ് ആലപ്പാട്’ എന്ന ജനകീയ സമരത്തിന് അവേശമായി ‘ഊരാളി’ മ്യൂസിക് ബാൻഡിന്റെ ‘മ്യൂസിക്’ നൈറ്റ് ഇന്ന് വൈകിട്ട് 7 മണി മുതൽ (16/01/2019) ചെറിയഴീക്കൽ സ്ക്കൂളിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ….

എല്ലാവരെയും ഈ സംഗീത വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നു.


രണ്ട് ദിവസമായി ഇവിടെ പ്രോഗ്രാമിനുള്ള റിഹേഴ്സലുകൾ നടക്കുകയാണ്.


പ്രളയകാലത്ത് കേരളത്തെ കൈപിടിച്ചുയർത്തിയ കടൽപോരാളികൾക്ക്‌ നന്ദി പറഞ്ഞുകൊണ്ട് ഊരാളികൾ നടത്തുന്ന കലായാത്ര കൂടിയാണിത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !