കരുനാഗപ്പള്ളി: കൊറോണക്കാലത്തെ ഒരു പ്രവാസിയുടെ അനുഭവത്തെ ആസ്പദമാക്കി, കരുനാഗപ്പള്ളിയിലെയും ചവറയിലെയും മാദ്ധ്യമ രംഗത്തെ നിറ സാന്നിദ്ധ്യമായ ഗോപു നീണ്ടകര സംവിധാനം ചെയ്ത ഒരു ഷോർട്ട് ഫിലിം…. മടക്കം…. എല്ലാവരും കാണുക…. പ്രോത്സാഹിപ്പിക്കുക….
ശ്രീകുമാർ അറക്കൽ രചന നിർവഹിച്ച മടക്കം എന്ന ഷോർട്ട് ഫിലിം സിനിമാതാരവും എം.എൽ.എ. യുമായ ശ്രീ.എം മുകേഷാണ് റിലീസ് ചെയ്തത്.