എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ ഓച്ചിറ ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ കുട്ടികളെ ആദരിക്കുന്നു

കരുനാഗപ്പള്ളി : എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ ഓച്ചിറ ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ കുട്ടികളെ ആദരിക്കുന്നു.

എസ്.എസ്.എൽ.സി., പ്ളസ് ടു പരീക്ഷകളിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിച്ച യോഗ്യരായ വിദ്യാർത്ഥികൾ 2018 ജൂൺ 30-ന് മുൻപ് മാർക്ക് ലിസ്റ്റിന്റെ കോപ്പിയുമായെത്തി ഓച്ചിറ ബ്ളോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്‌ 0476 2690 270 എന്ന ഫോൺ നമ്പരിൽ വിളിക്കുക.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !