കരുനാഗപ്പളളി തേവലക്കര തെക്കൻ ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു പ്രമാണിച്ചു വൻ ഭക്തജനത്തിരക്ക്

കരുനാഗപ്പള്ളി: വിഷു പ്രമാണിച്ചു ഗുരുവായൂരപ്പനെ കണി കാണുവാനായി നിരവധി ഭക്ത ജനങ്ങളാണ് കരുനാഗപ്പളളി തേവലക്കര തെക്കൻ ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ എത്തിയത്. മണിക്കൂറുകളോളം നീണ്ടുനിന്ന വൻ ക്യൂ ആണ്  ക്ഷേത്രത്തിൽ ഇന്ന് കാണാൻ കഴിഞ്ഞത്.

വടക്കൻ ഗുരുവായൂർ കഴിഞ്ഞാൽ തെക്കൻ കേരളത്തിലെ വളരെ പ്രശസ്‌തമായ ഒരു ശ്രീ കൃഷ്‌ണ സ്വാമി ക്ഷേത്രമാണിത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !