കരുനാഗപ്പള്ളി: ചവറ തെക്കുംഭാഗം ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ അഞ്ചാമത് ദശാവതാരച്ചാര്‍ത്ത് ഉത്സവം ഏപ്രിൽ 5 ബുധനാഴ്ച മുതല്‍ 14 വരെ നടക്കും. ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, കഥാപ്രസംഗം, സംഗീതസദസ്സ്, നൃത്ത അരങ്ങേറ്റം തുടങ്ങിയ കലാപരിപാടികളും പ്രഭാഷണവും ഉണ്ടായിരിക്കും.