കുടുംബസംഗമവും സ്‌കോളര്‍ഷിപ്പ് വിതരണവും

കരുനാഗപ്പള്ളി : തേവലക്കര നടുവിലക്കര വടക്ക് 5654 – നമ്പര്‍ ഭാരതകേസരി ശ്രീ മന്നത്ത് പത്മനാഭന്‍ സ്മാരക എന്‍.എസ്.എസ്. കരയോഗത്തില്‍ കുടുംബ സംഗമവും സ്‌കോളര്‍ഷിപ്പ് പഠനോപകരണ ചികിത്സാധനസഹായ വിതരണവും നടത്തി. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് കെ.ഗംഗാധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !