കരുനാഗപ്പള്ളി കരുനാഗപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11 മുതൽ 14 വരെ ചെറിയഴീക്കൽ സ്ക്കൂളിൽ വച്ച് നടക്കും. 73 സ്ക്കൂളുകളിൽ നിന്നായി 2000 ത്തിലധികം കലാ പ്രതിഭകൾ മാറ്റുരയ്ക്കും. ആറ് വേദികളാണ് കലോത്സവത്തിനായി ഒരുങ്ങുന്നത്.
ചെറിയഴീക്കൽ ശങ്കരനാരായണാ ആഡിറ്റോറിയം ആണ് പ്രധാനവേദി.
Copyright © 2003-2024 karunagappally.com Developed by Sudheesh.R