ഇനി പേപ്പർ ബാഗുകൾ കരുനാഗപ്പള്ളിയിൽ തന്നെ പ്രിന്റ് ചെയ്യാം…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ പന്മനയിൽ പ്രവർത്തിക്കുന്ന V3 അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിലാണ് പേപ്പർ ബാഗുകൾ പ്രിന്റ് ചെയ്യാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് ബാഗ് ഉപയോഗം കുറയ്ക്കുവാനും, പ്ലാസ്റ്റിക് ഉപയോഗത്തിലൂടെ ലഭിക്കുന്ന പിഴയിൽ നിന്ന് ഒഴിവാകുവാനും, വ്യാപാര സ്ഥാപനങ്ങൾക്ക് അവരവരുടെ സ്ഥാപനത്തിന്റെ പേര് നൽകി തന്നെ കസ്റ്റമേഴ്സിന് നൽകുവാനും ഇത് സഹായകമാകും.

വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത പേപ്പർ മെറ്റീരിയൽസ് ഉപയോഗിച്ച് വിവിധ വർണ്ണങ്ങളിലും വലിപ്പത്തിലും നിർമ്മിക്കുന്ന അത്യാകർഷകമായ പേപ്പർ ക്യാരി ബാഗുകൾ മിതമായ നിരക്കിൽ ഇവിടെ നിന്നും പ്രിന്റ് ചെയ്യാവുന്നതാണ്.

ടെക്സ്റ്റൈൽസ്, ജ്വല്ലറി, മൊബൈൽസ്, സൂപ്പർ മാർക്കറ്റ്, ഫുഡ് വെയർ & ഫാൻസി തുടങ്ങീ ഏത് വ്യാപാര സ്ഥാപനങ്ങൾക്കും മാറി വരുന്ന ട്രെൻഡുകൾക്കനുസൃതമായി ഒരുമിച്ച് ഓർഡർ ചെയ്യാവുന്നതാണ്.

V3 ASSOCIATES
Puthenchantha, Panmana,
Karunagappally, Kollam (Dist)
Phone : 8157080241, 9048594435


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !