കരുനാഗപ്പള്ളി : പുതുവത്സരം കുടുംബത്തോടൊപ്പം ആഘോഷിക്കുവാൻ കരുനാഗപ്പള്ളി ആലുംകടവ് ഗ്രീൻ ചാനൽ (“Dreamz കടവ്”) റിസോർട്ടിൽ 2018 ഡിസംബർ 31 ന് രാത്രി 7 മണി മുതൽ ന്യൂ ഇയർ ഈവ് ഒരുക്കിയിരിക്കുന്നു. തികച്ചും വ്യത്യസ്തമായി ടിവി താരങ്ങൾ അവതരിപ്പിക്കുന്ന കലാ പരിപാടികൾ, 40 ൽ പരം വിഭവങ്ങൾ ഒരുക്കിയ ഫുഡ് ഫെസ്റ്റ്. കുട്ടികൾക്കായി ഗയിം ഷോ, എല്ലാവർക്കും സമ്മാനങ്ങൾ, ഫയർ ഷോ എന്നിവ കായൽ പരപ്പിന്റെ മനോഹാരിതയിൽ കുടുംബത്തോടൊപ്പം ആഘോഷിക്കാം.
പ്രവേശനം പാസ്സ് മൂലം : Family (2 + 2 ) : Rs 2500, Couple : Rs 2000 , Adult : Rs 1000
ടിക്കറ്റുകൾ ആവശ്യമുള്ളവർ ഈ ഫോൺ നമ്പരിൽ വിളിക്കാവുന്നതാണ് 9946609555 , 9846931999
കരുനാഗപ്പള്ളിയുടെ ആലുംകടവ് ഗ്രീൻ ചാനൽ റിസോർട്ടിക്കുറിച്ച് കൂടുതലറിയാം….