ആയുര്‍വേദ ആസ്​പത്രി അങ്കണത്തില്‍ ഹരിതം ഔഷധം പദ്ധതിയുമായി കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്.

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഗവ. ആയുര്‍വേദ ആസ്പത്രി അങ്കണത്തില്‍ ഔഷധത്തോട്ടം ഒരുക്കി കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്. ആന്‍ഡ് വി.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥികള്‍. മാതൃഭൂമി സീഡ് പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി ഹരിതം…

Continue Reading →


കരുനാഗപ്പള്ളി ബോയ്‌സ് എച്ച്.എസ്.എസില്‍ ശാസ്ത്രജ്ഞനോടൊപ്പം

കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ. നടത്തിവരുന്ന പ്രഭാഷണ പരമ്പരകളുടെ ഭാഗമായി ശാസ്ത്രജ്ഞനോടൊപ്പം പരിപാടി നടത്തി. സ്‌കൂളിലെ സയന്‍സ് ക്ലബ്ബുമായി ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ ഭുവനേശ്വര്‍…

Continue Reading →


ഒരേക്കര്‍ ഭൂമിയില്‍ കരനെല്‍ക്കൃഷിയുമായി കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്. സീഡ് ക്ലബ്ബ് വിദ്യാര്‍ഥികള്‍

കരുനാഗപ്പള്ളി : നെല്‍ക്കൃഷിയെ തിരികെ കൊണ്ടുവരാന്‍ തങ്ങളാലാകുന്നത് നല്‍കുകയാണ് കരുനാഗപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിലെ വിദ്യാര്‍ഥികള്‍.…

Continue Reading →


കുടുംബസംഗമവും സ്‌കോളര്‍ഷിപ്പ് വിതരണവും

കരുനാഗപ്പള്ളി : തേവലക്കര നടുവിലക്കര വടക്ക് 5654 – നമ്പര്‍ ഭാരതകേസരി ശ്രീ മന്നത്ത് പത്മനാഭന്‍ സ്മാരക എന്‍.എസ്.എസ്. കരയോഗത്തില്‍ കുടുംബ സംഗമവും സ്‌കോളര്‍ഷിപ്പ് പഠനോപകരണ ചികിത്സാധനസഹായ…

Continue Reading →


കരുനാഗപ്പള്ളി ഗവ. മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ മാതൃകയാവുന്നു

കരുനാഗപ്പള്ളി ഗവ. മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ മാതൃകയാവുന്നു. ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും വിദ്യാര്‍ത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മികവിലൂടെയുമാണ് സ്‌കൂള്‍ ശ്രദ്ധേയമാകുന്നത്. പല സര്‍ക്കാര്‍ സ്‌കൂളുകളിലും ഭൗതിക സാഹചര്യങ്ങള്‍…

Continue Reading →


കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2016

കരുനാഗപ്പള്ളിയുടെ പ്രതീക്ഷയ്ക്ക് അനുസൃതമായ സമഗ്രവികസനം യാഥാർത്ഥ്യമാക്കാൻവേണ്ടിയാണ് മത്സരിക്കുന്നതെന്ന് യു.ഡി.എഫ്. സ്ഥാനാർഥി സി.ആർ.മഹേഷ്. മുൻഗാമികളായ എൽ.ഡി.എഫ്. പ്രതിനിധികൾ നടത്തിവന്ന വികസനത്തിന് തുടർച്ച നൽകുകയാണ് ലക്ഷ്യമെന്ന് എൽ.ഡി.എഫ്. സ്ഥാനാർഥി ആർ.രാമചന്ദ്രൻ.…

Continue Reading →



കരുനാഗപ്പള്ളി ഗേള്‍സ്‌ സ്കൂള്‍ എന്നും കൊല്ലം ജില്ലയിലെ എ’പ്ലസ്‌

കൊല്ലം ജില്ലയില്‍ എസ്.എസ്.എല്‍,സി പരീക്ഷയില്‍ 68 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനു A + ലഭിച്ചു ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എ പ്ലസ്‌ ലഭിച്ച സ്കൂള്‍ എന്നാ…

Continue Reading →


ആലപ്പാട്‌ – വിദ്യാഭ്യാസ സഹായം (കൈത്താങ്ങ്‌)

ആലപ്പാട്‌ പഞ്ചായത്തില്‍ സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെയും ഉദ്യോഗാര്‍ത്ഥികളെയും മുഖ്യധാരയിലേക്ക്‌ കൈപിടിച്ച്‌ ഉയര്‍ത്താന്‍ സാമ്പത്തികമായും മറ്റും സഹായിക്കുക എന്ന ലക്ഷ്യത്തോടെ EGSTA ആവിഷ്‌കരിച്ച പദ്ധതിയാണ്‌ കൈത്താങ്ങ്‌. ഇതിന്റെ…

Continue Reading →


വിദ്യാര്‍ത്ഥിനികള്‍ക്ക് സുരക്ഷ ഒരുക്കി കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌ക്കൂള്‍

കാലത്തിന്റെ മാറ്റത്തിനൊപ്പം കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌ക്കൂള്‍ ചുവട് വയ്ക്കുകയാണ്. വിദ്യാര്‍ത്ഥിനികള്‍ക്ക് കൂടുതല്‍ സുരക്ഷ ആവശ്യമായി വരുന്ന ഈ കാലഘട്ടത്തില്‍ അധ്യാപകരെയും രക്ഷിതാക്കളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ‘ഗുരുസ്പര്‍ശ് എസ്എംഎസ്…

Continue Reading →


ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ്‌ ആലപ്പാടിന്‍ മണ്ണിലേക്ക്‌

പ്രിയപ്പെട്ടവരെ, ആലപ്പാട്‌ ഗ്രാമപഞ്ചായത്തിലെ അംഗങ്ങളും സ്വദേശത്തും വിദേശത്തുമായി വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായ 190 ഓളം പേര്‍ അംഗങ്ങളായിട്ടുള്ള ഒരു നവമാധ്യമ കൂട്ടായ്‌മയാണ്‌ എന്റെ ഗ്രാമം സാന്ത്വന തീരം. ഈ…

Continue Reading →


നാടിന്റെ പൊതുവികസനം ലക്ഷ്യം: ആര്‍ രാമചന്ദ്രന്‍

കരുനാഗപ്പള്ളി: നാടിന്റെ പൊതുവികസനമാണ് ലക്ഷ്യമെന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും നിയുക്ത എംഎല്‍എ ആര്‍ രാമചന്ദ്രന്‍. ആലപ്പാട്, ക്ലാപ്പന, കുലശേഖപുരം സൗത്ത്, നോര്‍ത്ത് എന്നിവിടങ്ങളില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി…

Continue Reading →



വി.സദാശിവൻ (എൻ.ഡി.എ)

പ്രവർത്തിച്ച മേഖലകളിൽ എല്ലാം കഴിവ് തെളിയിച്ച വ്യക്തിത്വമാണ് വി സദാശിവന്റേത്.  NDA സ്ഥാനാർത്ഥിയായി BJDS അദ് ദേഹത്തെ നിയോഗിച്ചതും അത് കൊണ്ട് തന്നെ.  ക്ലാശ്ശേരിൽ വാസുക്കുട്ടിയുടേയും സുമതിയുടെയും…

Continue Reading →



ആര്‍.രാമചന്ദ്രൻ (എൽ.ഡി.എഫ്)

സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമാണ് കരുനാഗപ്പള്ളി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആര്‍.രാമചന്ദ്രൻ. എൽ.ഡി.എഫിന്റെ ജില്ലാ കൺവീനർ കൂടിയായ അദ്ദേഹം കരുനാഗപ്പള്ളി തൊടിയൂർ സ്വദേശിയാണ്.…

Continue Reading →



സി. ആര്‍. മഹേഷ് (യു.ഡി.എഫ്)

കെ.എസ്.യു വിലൂടെ രാഷ്ട്രീയ-പൊതുപ്രവർത്തനത്തിൽ സജീവമായ സി.ആര്‍.മഹേഷാണ് കരുനാഗപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാദ്ധ്യക്ഷനായ സി.ആര്‍. മഹേഷ് ആദ്യമായിട്ടാണ് നിയമസഭാ അങ്കത്തിന് ഇറങ്ങുന്നത്. കരുനാഗപ്പള്ളി ഗവ.ഹയർ…

Continue Reading →



പ്രകൃതിരമണീയമായ ആലപ്പാട് ഗ്രാമം

കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളിയ്‌ക്ക്‌ ഏകദേശം അഞ്ചു കിലോമീറ്റർ പടിഞ്ഞാറുവശത്ത്‌ ടി.എസ്‌ കനാലിനും അറബിക്കടലിനും ഇടയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു കൊച്ചു ദ്വീപു പോലെ കിടക്കുന്ന പ്രദേശമാണ് ആലപ്പാട്…

Continue Reading →



ലാലാജി സ്മാരക കേന്ദ്ര ഗ്രന്ഥശാല & വായനശാല, കരുനാഗപ്പള്ളി…. നമുക്കറിയാം….

കരുനാഗപ്പള്ളിയിലെ ലാലാജി ഗ്രന്ഥശാലയെക്കുറിച്ച് ഇത്രയും മനോഹരമായ ഒരു ഫീച്ചർ തയ്യാറാക്കാൻ സഹായിച്ച ആദരീയനായ ഗ്രന്ഥശാലാ പ്രസിഡന്റ് പ്രൊഫ. കെ.ആർ. നീലകണ്ഠപിള്ള സാറിനും സെക്രട്ടറി ശ്രീ ജി. സുന്ദരേശൻ…

Continue Reading →



കുലശേഖരപുരവും ആദിനാടും

കുലശേഖരപുരം, ആദിനാട്‌ എന്നീ വില്ലേജുകൾ ചേർന്നതും 16.75 ച.കി.മീ വിസ്‌തീർണ്ണമുള്ളതുമായ പ്രകൃതി രമണീയമായ കുലശേഖരപുരം പഞ്ചായത്തിലെ കടത്തൂർ നീലികുളം ഭാഗത്ത്‌, കൊട്ടാരാവശിഷ്‌ടങ്ങൾ കണ്ടെത്തിയിരുന്നത് ഇവിടെ രാജഭരണം നിലനിന്നിരുന്നെന്ന്‌…

Continue Reading →



ഓണാട്ടുകരയുടെ നെല്ലറ എന്നറിയപ്പെട്ട ക്ലാപ്പന

ഓണാട്ടുകരയുടെ നെല്ലറ എന്നറിയപ്പെടുന്ന ഗ്രാമമായിരുന്നു ക്ലാപ്പന. ക്ളാപ്പനയുടെ നാമചരിത്രം കാര്‍ഷിക സമൃദ്ധിയില്‍ നിന്നു തുടങ്ങുന്നു. ഓണാട്ടുകരയുടെ നെല്ലറ എന്നറിയപ്പെട്ടിരുന്ന ക്ളാപ്പന വിശാലമായ കൃഷി നിലങ്ങളുടേയും അദ്ധ്വാനികളുടേയും നാടായിരുന്നു.…

Continue Reading →



‘തെക്കൻകാശി’ എന്നറിയപ്പെടുന്ന ഓച്ചിറ

‘തെക്കൻകാശി’ എന്നറിയപ്പെടുന്ന സ്ഥലമാണ് ഓച്ചിറ,  ഇവിടെ സ്ഥിതി ചെയ്യുന്നതും ചുറ്റമ്പലമോ, ശ്രീകോവിലൊ, ബലിക്കല്ലോ ഇല്ലാത്തതും ജാതി മതഭേതമന്യേ സർവ്വ മതസ്‌തരും ആരാധനക്കായി എത്തിച്ചേരുന്നതുമായ ഒരു ക്ഷേത്രമാണ്‌ ഓച്ചിറ ക്ഷേത്രം.…

Continue Reading →



സമ്പൽസമൃദ്ധമായ തഴവ

തഴവാ, പാവുമ്പ എന്നീ വില്ലേജുകൾ ചേർന്നതും 23.58 ച.കി.മീ. വിസ്‌തൃതവും സ്‌നേഹത്തിൻ കൊടുംകാറ്റുകൾ സദാ വീശുന്നതും കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ലുല്‌പാദിപ്പിക്കുന്നതും സമ്പൽസമൃദ്ധവുമായ ഗ്രാമമാണ്‌ തഴവ.…

Continue Reading →



‘തൊടി’ എന്നു വിളിച്ചിരുന്ന തൊടിയൂര്‍

പ്രകൃതി രമണീയവും, ശാന്തസുന്ദരവും, ഒരു കാര്‍ഷിക ഗ്രാമവുമായ തൊടിയൂര്‍, വട്ടക്കായലിനും, മാലുമേല്‍ പുഞ്ചയ്ക്കും ഇടയ്ക്ക് പള്ളിയ്ക്കലാറിന്റെ തീരത്തോട് ചേര്‍ന്ന് ഒരു ‘തൊടുക’ പോലെ കിടന്നിരുന്നു. കൃഷിയുടെ അടിസ്ഥാനത്തില്‍…

Continue Reading →



‘ശിവപുരം’ എന്നു പേരുണ്ടായിരുന്ന ചവറ

‘ശിവപുരം’ എന്നു പേരുണ്ടായിരുന്ന ചവറ എന്ന ശാന്തമായ ഈ ഗ്രാമം വ്യാവസായിക മേഖലയിൽ ശ്രദ്ധേയമാണ്‌. പുരാതനകാലത്ത്‌ ചൈനക്കാർ ചരക്കുകൾ സൂക്ഷിക്കുന്നതിനായി ചവറയുടെ തെക്കുപടിഞ്ഞാറ് തീരത്ത്‌ പണ്ടകശാലകൾ തീർത്തതായി…

Continue Reading →



കൊച്ചു ദ്വീപു പോലെ തെക്കുംഭാഗം

അഷ്‌ടമുടി കായലിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ദ്വീപു പോലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്‌ തെക്കുംഭാഗം. ‘അഷ്‌ടമുടിക്കായലിൻ റാണി’ എന്ന്‌ ഈ ഗ്രാമത്തെ അറിയപ്പെടുന്നു. തിരുവിതാംകൂര്‍…

Continue Reading →



‘പല മനകളുടെ നാട്‌’ എന്ന്‌ വിശേഷിക്കപ്പെടുന്ന പന്മന

‘പല മനകളുടെ നാട്‌’ എന്ന്‌ വിശേഷിക്കപ്പെടുന്ന പന്മന പശ്ചിമ തീരത്തെ ചെറുതും വലുതുമായ തുറമുഖങ്ങളിൽ ഒന്നായിരുന്നു. 1953 ൽ നിലവിൽ വന്ന ഈ ഗ്രാമപഞ്ചായത്തിൽ നിരവധി ഗ്രന്ഥശാലകളും…

Continue Reading →



പ്രകൃതി മനോഹരമായി അണിയിച്ചൊരുക്കിയ തേവലക്കര

വയലേലകളും തെങ്ങിന്‍ തോപ്പുകളും കൊണ്ട്‌, പ്രകൃതി മനോഹരമായി അണിയിച്ചൊരുക്കിയ ഒരു സുന്ദര പ്രദേശമാണ്‌ തേവലക്കര. പുരാതന കാലത്തു തന്നെ സമ്പല്‍ സമൃദ്ധമായ ഒരു ക്ഷേത്ര സംസ്‌ക്കാരമുണ്ടായിരുന്ന ഈ…

Continue Reading →



പന്ത്രണ്ടോളം ചെറു തുരുത്തുകൾ ചേർന്ന നീണ്ടകര

പന്ത്രണ്ടോളം ചെറു തുരുത്തുകൾ ചേർന്നതും ആരെയും ആകർഷിക്കുന്ന തരത്തിൽ മനോഹരവുമായ ഒരു വ്യാവസായക ഗ്രാമമാണ്‌ നീണ്ടകര. പനയ്‌ക്കൽ തുരുത്ത്‌, നീലേശ്വരം തോപ്പ്‌, വെളിത്തുരുത്ത്‌ എന്നിവയാണ്‌ ഇവിടുത്തെ പ്രധാന…

Continue Reading →



ചെറിയഴീക്കല്‍ ഗ്രാമത്തെക്കുറിച്ചു അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്‌മിഭായി

ഒരു കൈവര്‍ത്ത ഗ്രാമമാണ്‌ ചെറിയഴീക്കല്‍. അവിടെ വാണരുളുന്ന ഈശ്വര ചൈതന്യത്തെ വണങ്ങി ഉയര്‍ന്നും താണും ഉച്ചസ്ഥായി പുലര്‍ത്തുന്ന സാഗരതീരങ്ങളാല്‍ സദാ മുഖരിതമാണ്‌ തീരത്തിലെ മണല്‍പ്പുറം. അടുത്തടുത്ത്‌ നിലകൊളളുന്ന…

Continue Reading →



കെട്ടുവള്ളങ്ങളുടെ നിർമ്മാണത്തിൽ ലോക ശ്രദ്ധയാകർഷിച്ച ആലുംകടവ്‌

കരുനാഗപ്പള്ളിയിൽ നിന്നും നാലു കിലോമീറ്റർ പടിഞ്ഞാറോട്ട്‌ സഞ്ചരിച്ചാൽ ആലുംകടവ്‌ എന്ന കൊച്ചു ഗ്രാമത്തിൽ എത്തും. താളാത്‌മകമായി ചലിക്കുന്ന കായലോളങ്ങളിലൂടെ  അനായാസം തെന്നി നീങ്ങുന്ന കെട്ടുവള്ളങ്ങളുടെയും ചെറു  ബോട്ടുകളുടെയും കാഴ്ച  ഏവർക്കും…

Continue Reading →